Wednesday, 30 December 2015

തിരുവനന്തപുരം റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവം 2016



തിരുവനന്തപുരം റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവം 2016 ജനവരി 5 മുതല്‍ ജനവരി 8 വരെ ഗവ.ഹയര്‍സെക്ക‍ണ്ടറി സ്ക്കൂള്‍ നെയ്യാറ്റിന്‍കരയിലും  ഗവ.ഗേള്‍സ്‍ ഗവ.ഹയര്‍സെക്ക‍ണ്ടറി സ്ക്കൂള്‍ നെയ്യാറ്റിന്‍കരയിലും വച്ച് നടത്തപ്പെടുന്നു.